shaju v v

Shaju V V 2 years ago
Views

ഹിജാബിന്‍റെ ദണ്ഡത്തില്‍ ഒരു സാരി ലഘുലേഖ- വി. വി. ഷാജു

സാരിയുടുത്ത് തെങ്ങിൽ കേറുന്നതും വർക്ഷാപ്പിൽ പണിയെടുക്കുന്നതും ദുസ്സാധ്യമാണ്. സാരിധാരികൾ സഹജേന സാഹസിക ചിത്തരാണെങ്കിലും ഓടിത്തുടങ്ങിയ തീവണ്ടിയും ബസ്സും വാസ്തുവശാൽ അവരെ തുലോം കർമവിമുഖരാക്കുകയേയുള്ളു. പട്ടി പിന്നാലെ ചാടിയാൽ ചുരിദാർക്കാരി ഓടി രക്ഷപ്പെടുകയും സാരിമഹിള ധീരോപാംഗയായി 'വിധിവിഹിതമാർക്കു തടുത്തിടാ' എന്ന ഭാരതീയ ന്യായത്തിൽ ശുനകദംശനത്തിനു സ്വയം വിട്ടുകൊടുക്കുകയും ചെയ്യും. പൊതുവിടത്തിൽ പ്രകൃതിയുടെ സൈറൺ മുഴക്കിക്കൊണ്ടുള്ള കാഹളാഹ്വാനമുണ്ടായാൽ ഇതര വസ്ത്രിണികൾ അരയ്ക്ക് കീഴ്പ്പോട്ടുള്ളത് ഊരി പബ്ലിക് ടോയ്ലറ്റിന്റെ വാതിലിൻമേലിട്ട് ആശ്വാസത്തോടെ വിരേചനകർമത്തിൽ ഏർപ്പെടും.സാരിക്കാരികൾ അവിടെ കാട്ടിക്കൂട്ടുന്ന പരാക്രമം പകർത്തിയാൽ ചാപ്ലിൻ സിനിമകളേക്കാൾ അത് ദുരന്ത ഹാസ്യമുണർത്തും

More
More
Shaju V V 2 years ago
Reviews

ബ്രാല്‍: ഓർക്കാപ്പുറത്തെ ബ്രാലിൻ്റെ പിടച്ചിലാണ് ജീവിതം- ഷാജു വി വി

ഫുട്ബോളിലെ ഡ്രിബിളിങ്ങിൽ മനോയുദ്ധമുണ്ട്. ഇടതുവശത്തൂടെ വെട്ടിച്ച് മുന്നേറുന്ന ശരീരഭാഷാസൂചന എതിരാളിക്ക് സമ്മാനിച്ച്, നിങ്ങൾ വലതു വശത്തൂടെ കബളിപ്പിച്ച് മുന്നേറുന്നു.

More
More
Shaju V V 3 years ago
Poetry

പറവയായതുകൊണ്ടല്ല, വെറും മനുഷ്യനായതുക്കൊണ്ട് - ഷിന്‍ ചാന്‍ (ഷാജു വിവി)

ഇപ്പോഴിതാ രാജ്യം അതിനെ ഭക്തിയോടെ കണ്ട ജനതയോട് ആ ഭക്തിക്കാധാരമായ രേഖകൾ ചോദിക്കുമ്പോൾ, രാജ്യമതിൻ്റെ അവയവങ്ങളോരോന്നായി ലേലത്തിനു വെക്കുമ്പോൾ തീറ്റിപ്പോറ്റുന്നവരെ വെയിലത്ത് നിർത്തി പരിഹസിക്കുമ്പോൾ ഞാനീ രാജ്യത്തിൻ്റേതല്ല

More
More
Shaju V V 3 years ago
Poetry

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി

അയാളുടെ ഭൂതകാലമത്രയും വർണ്ണങ്ങളോരോന്നായഴിഞ്ഞ് മങ്ങി മങ്ങി വന്നു. അയാൾ പുതിയ പ്രണയത്തിലാകുമ്പോൾ അയാളുടെയവൾ പൊടിപിടിച്ച, കറുപ്പിലും വെളുപ്പിലുമുള്ള തണുത്ത ഛായാപടങ്ങളായി മാറും പോലെ.

More
More
Shaju V V 3 years ago
Poetry

ഒരു ഹൊറർ ചലച്ചിത്രം - ഷാജു. വി. വി

നിങ്ങൾ പേശികൾ അമുക്കിപ്പിടിച്ച്, മുഖമാകെ രക്തം കല്ലിച്ച് , മല ദ്വാരത്തിലേക്കുള്ള പാതയിൽ വിഫലമായ നോ എൻട്രി ബോർഡ് വച്ച് വില കൂടിയ ജർമ്മൻ കാർ ഓടിച്ചു പോകുന്ന ഈ പോക്കിനെ 'മനുഷ്യസംസ്കാരം' എന്നു വിളിക്കാം.

More
More
Shaju V V 3 years ago
Poetry

കൊലയ്ക്കും കൊലചെയ്യപ്പെടുന്നതിനും ഇടയില്‍ - ഷാജു വി വി

ഭയം മറ്റു വികാരങ്ങൾ പോലെയല്ല, സാർ. അതരങ്ങു വാഴുമ്പോൾ മറ്റു വികാരങ്ങൾ പരിസര കാലങ്ങളിലൊന്നും വെളിച്ചപ്പെടില്ല.

More
More
Shaju V V 3 years ago
Poetry

മേഘങ്ങള്‍ക്കിടയില്‍ ഒരു ആന്റിക്ലൈമാക്സ്‌ - ഷാജു.വി.വി.

''പ്രണയം സവാളയാണ്. തൊലിക്കരുത്. തുലഞ്ഞുപോകും. കരഞ്ഞും.''

More
More
Shaju V V 3 years ago
Poetry

ഇല്ലായ്മയുടെ ഉൺമ - ഷാജു. വി. വി.

കുന്നിന്റെ പള്ളയിലെ അംഗനവാടി ഇപ്പം അവിടില്ലെന്ന് ശൂന്യതയെ തൊട്ടു മടങ്ങിയ കാറ്റിന്റെ മൂളക്കത്തിൽ നിന്ന് തിരിഞ്ഞായിരുന്നു. ഇല്ലായ്മയുടെ സാന്നിധ്യം പോലില്ലാ, ഒരുൺമയും!

More
More
Shaju V V 3 years ago
Poetry

മഴയാർത്തു പെയ്യുന്ന ശനി രാത്രിയിൽ - ഷാജു. വി.വി

നിന്റെ ചിറാപുഞ്ചിയിൽ ഇങ്ങനെ മഴയാർത്തു പെയ്യാറുണ്ടോയെന്ന് കാതിൽ തീക്കാറ്റൂതിയപ്പോഴവൻ എന്റെ കവിളിൻമേൽ, നിന്റെ രക്തക്കുഴലുകളുടെ ഇരമ്പത്തിൽ എനിക്കെന്റെ ചിറാപുഞ്ചിയെ വായിക്കാമെന്ന് നാവു കൊണ്ട് സരസ്വതിയെ നൃത്തം ചെയ്യിച്ചു.

More
More
Web Desk 3 years ago
Keralam

വി.വി.ഷാജുവിന്‍റെ നോവല്‍ മുസിരിസ് പോസ്റ്റില്‍

അയാൾ രാജ്യത്തലവന്റെ അപരനാകാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അയാൾ ഇന്നോളം നടത്തിയ പെർഫോമൻസുകളെ അട്ടിമറിക്കുന്ന വിധത്തിൽ സ്വേച്ഛാധിപത്യത്തിന്റെ ഒരു ഉപകരണമാവാൻ ആ മനുഷ്യൻ നിന്നു കൊടുക്കുമോ? ആ ജീവൻമരണ കെണിയിൽ അയാൾക്കു മറ്റൊരു വഴിയുണ്ടോ? വരും കാലങ്ങളിൽ അയാളാടാൻ പോകുന്ന നാടകങ്ങൾ ഏതു വിധമാകും?

More
More
Shaju V V 3 years ago
Poetry

വിരലിൽ കോണ്ടമണിയുന്ന കന്യക - ഷിന്‍ ചാന്‍ (വി.വി. ഷാജു)

ഒരുത്തനുമവളെ പ്രണയപൂർവ്വം നോക്കിയില്ലെന്നല്ല. കണ്ടതേയില്ല. തിരക്കുള്ള തെരുവുകളിലവൾ നടക്കുമ്പോഴെല്ലാം അസാധ്യതയിൽ നിന്ന് അസ്പൃശ്യതയുടെ പാതയുണ്ടായി വന്നു. ഒരുത്തനുമവളെ ചൂഴ്ന്നു നോക്കിയില്ല. ആൾക്കടലിലും കുരുത്തം കെട്ട ഒരു പെൺപിടിയനുമവളുടെ നെഞ്ചിൽ കയ്യമർത്തിയില്ല. ചൈനയിലെ മുഴുവനാണുങ്ങളും അവളോട് അൽഭുതപ്പെടുത്തുംവിധം മര്യാദ ചൊരിഞ്ഞു.

More
More
Criticism

മലയാളിയുടെ അധോതല ലോകത്തെ പുറത്തെത്തിക്കുന്ന കുറിപ്പടികളാണ് ഷാജുവിൻ്റെ കവിതകള്‍ - ഡോ. എന്‍.വി.മുഹമ്മദ്‌ റാഫി

ഒരേ പാളത്തിൽ ഓടിയോടി മടുത്ത് മടുത്ത് പണ്ടാരടങ്ങിയപ്പോൾ കട്ടക്കണ്ടങ്ങളിലേക്കും ഉപ്പന്റെ കൂവലിലേക്കും കൊല്ലപ്പുരയിലേക്കും മീൻകാരൻ്റെ കൊട്ടയിലേക്കും പാലത്തിൻ്റെ ചോട്ടിലേക്കും ജൻമാസക്തിയുടെ മറ്റനേകം തെരുവിലേക്കുമിറങ്ങി. കള്ളിമുണ്ടുടുത്ത് മാടിക്കെട്ടി ദിനേശ് ബീഡി വലിച്ചു പുകവിട്ടു. ലൈംഗികദാഹം തീർക്കാൻ പൊതുബോധ ഭാഷയിൽ പറഞ്ഞാൽ 'വ്യഭിചരിച്ചു', ഷാപ്പിൽ കയറി കള്ളു കുടിച്ചു

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More